EXCLUSIVEഷീജാ പ്രഭാകരന്റെ സാമ്പിള്‍ ശേഖരിച്ചത് ഇന്ദിരാ ആശുപത്രി; ക്യാന്‍സറില്ലാ റിപ്പോര്‍ട്ട് 13ന് ആശുപത്രിയില്‍ കിട്ടിയിട്ടും 17ന് രോഗമില്ലാ മാറിടം മുറിച്ചു മാറ്റിയത് പിഴവല്ലേ? എന്തുകൊണ്ടാണ് രോഗിയുടെ വേദന ഡോക്ടറെ ന്യായീകരിക്കുന്നവര്‍ കാണാത്തത്? ന്യായീകരണ വാദങ്ങളില്‍ നിറയുന്നത് ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയുടെ മെഡിക്കല്‍ എത്തിക്സ് വീഴ്ച? ഡോക്ടറെ ന്യായീകരിക്കുന്നവര്‍ ഉത്തരം നല്‍കേണ്ടത് ഈ ചോദ്യങ്ങള്ക്ക്മറുനാടൻ മലയാളി ബ്യൂറോ27 Oct 2025 2:19 PM IST